Listen to our News bulletins everyday on the move through Manoramaonline Podcasts.
More Podcastവല്യേ പവറ്ള്ള അമേരിക്ക്യേക്കാട്ട്ലും റോഡുള്ള സ്ഥലം ലോകത്തുണ്ടെങ്കിൽ അത് മ്മ്ടെ കേരളം തന്നെയാകും. നാല് വീടുള്ള ഏതു മുക്കിലും മൂലയിലും റോഡുറപ്പാ. പക്ഷേ പറയാണ്ടിരിക്കാൻ പറ്റില്ല്യാട്ടാ, വല്യേ കഷ്ടാട്ടോ മ്മ്ടെ റോഡോള്ടെ അവസ്ഥ. ടാറിട്ട റോഡൊക്കെ മൊഞ്ചാക്കി തരാനാണല്ലോ മ്മ്ടെ മുഹമ്മദ് റിയാസിക്ക