Podcasts

Listen to our News bulletins everyday on the move through Manoramaonline Podcasts.

More Podcast
വിനോദ സഞ്ചാരവും ബജറ്റും

ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റിൽ ടൂറിസം, ഹോട്ടൽ മേഖലയ്ക്ക് വേണ്ട പരിഗണന ലഭിച്ചോ? അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സിന്റെ മാനേജിങ് ഡയറക്ടറും അപ്രൂവ്ഡ് ആൻഡ് ക്ലാസിഫൈഡ് ഹോട്ടൽസ് കേരളയുടെ പ്രസിഡന്റുമായ റിയാസ് അഹമ്മദ് പറയുന്നു.