Podcasts

Listen to our News bulletins everyday on the move through Manoramaonline Podcasts.

More Podcast
ശാന്ത: അധ്യായം പത്ത്

രാജവംശത്തിന്റെ അന്തസ് കാക്കാന്‍ രാജാവ് തന്നെ ആസൂത്രണം ചെയ്തതാണത്രെ ഈ അറുംകൊല. മച്ചിലെ കൊളുത്തില്‍ തുണികൊണ്ട് കുരുക്കിട്ട് കഴുത്ത് അതിലേക്ക് തിരുകിയത് ഓര്‍മ്മയുണ്ട്. ജീവനും മരണത്തിനുമിടയില്‍ ശ്വാസം മുട്ടി പിടയുകയായിരുന്നു ശാന്ത.