Listen to our News bulletins everyday on the move through Manoramaonline Podcasts.
More Podcast'എനിക്ക് മരണമില്ല. ഞാന്‍ ചിരഞ്ജീവിയാണ്. ഈ ഭൂമിയുളള കാലത്തോളം അനശ്വരനായി അചഞ്ചലനായി അക്ഷോഭ്യനായി എല്ലാ വിധ ആഹ്‌ളാദാനുഭവങ്ങളോടും കൂടി ഞാന്‍ ജീവിക്കും. ഈ പ്രതിജ്ഞ എല്ലാ ദിവസവും രാവിലെ ഉണരുമ്പോഴും രാത്രി ഉറങ്ങും മൂന്‍പും ആയിരം തവണ ജപിക്കണം. അത് മനസിലുറപ്പിക്കണം. ആ അവസ്ഥ മനസില്‍ കണ്ടുകൊണ്ട് വേണം ജപിക്കാന്‍. കഴിയുമെങ്കില്‍ സര്‍വേശ്വരനായ വിഷ്ണുഭഗവാന്റെ വിശ്വരൂപം മനസില്‍ പ്രതിഷ്ഠിച്ചുകൊണ്ട് ചൊല്ലിയാല്‍ ഫലം ഇരട്ടിക്കും.' അര്‍ജുനപുത്രന്‍ അഭിമന്യൂവിന്റെ മകന്‍ പരീക്ഷിത്തിന്റെ ജീവിതം അവലംബമാക്കി രചിക്കപ്പെട്ട ആദ്യനോവല്‍ - പരമപദം, കേൾക്കാം അധ്യായം മൂന്ന്.