Podcasts

Listen to our News bulletins everyday on the move through Manoramaonline Podcasts.

More Podcast
പരമപദം അധ്യായം ഏഴ്

ജീവന്‍ എടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ജീവന്‍ നല്‍കാന്‍ കെല്‍പ്പില്ലാത്ത മനുഷ്യന്‍ ജീവന്‍ എടുക്കുക അരുത്. എടുത്താല്‍... അവനും അവന്റെ സന്തതി പരമ്പരകളും അതിന്റെ പരിണിതഫലം അനുഭവിച്ചേ തീരൂ.. തക്ഷകന്‍ പല്ലുകള്‍ അമര്‍ത്തി ഞെരിച്ചു. സീല്‍ക്കാരം പുറപ്പെടുവിച്ചു. അര്‍ജുനപുത്രന്‍ അഭിമന്യൂവിന്റെ മകന്‍ പരീക്ഷിത്തിന്റെ ജീവിതം അവലംബമാക്കി രചിക്കപ്പെട്ട ആദ്യനോവല്‍ - പരമപദം, കേൾക്കാം അധ്യായം ഏഴ്