Podcasts

Listen to our News bulletins everyday on the move through Manoramaonline Podcasts.

More Podcast
" ജീവിതത്തിൽ അൽപം റിസ്കി" - ന്യൂസീലൻഡ് പൊലീസിലെ ആദ്യ മലയാളി ഓഫിസർ പറയുന്നു

കോട്ടയത്തെ ചാവറ പബ്ലിക് സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അലീന കുടുംബത്തോടൊപ്പം ന്യൂസീലന്‍ഡിലേക്കെത്തുന്നത്. കുഞ്ഞുനാള്‍ മുതൽ മനസ്സിൽ കയറിക്കൂടിയ ആഗ്രഹം, അലീനയെ ഇന്നു ചെന്നെത്തിച്ചിരിക്കുന്നത് ന്യൂസീലൻഡ് പൊലീസിന്റെ വേഷത്തിലാണ്. ന്യൂസീലൻഡ് പൊലീസിലെ ആദ്യ മലയാളി ഓഫിസർ അലീന അഭിലാഷിന്റെ വിശേഷങ്ങളിലേക്ക്..