Podcasts

Listen to our News bulletins everyday on the move through Manoramaonline Podcasts.

More Podcast
നഷ്ട സൗഹൃദങ്ങൾ പകരുന്ന വേദന

എണ്ണത്തിലല്ല നിലവാരത്തിലാണ് യഥാർഥ സൗഹൃദം. ചിലപ്പോൾ ഒരാൾക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ടെന്നു തോന്നിയേക്കാം. എന്നാൽ ഒരാവശ്യം വരുമ്പോൾ ആരുമുണ്ടാകണമെന്നില്ല. എന്നാൽ ഏതു കാലത്തെയും അതിജീവിക്കുന്ന ചില സൗഹൃദങ്ങളുണ്ട്. അവ എന്തുവില കൊടുത്തും സംരക്ഷിച്ചു നിർത്തണം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകർ.. Script: എസ്. അശ്വിൻ For more - https://specials.manoramaonline.com/News/2023/podcast/index.html