Listen to our News bulletins everyday on the move through Manoramaonline Podcasts.
More Podcastതന്റെ തീരുമാനത്തിൽ വ്യതിചലിക്കില്ലെന്ന പിടിവാശി. താൻ വിശ്വസിക്കുന്നതും ചിന്തിക്കുന്നതും മാത്രമാണു ശരിയെന്നും മറ്റുള്ളവർ അതനുസരിച്ചോളണം എന്ന ചിന്ത. ആത്മീയദൗർബല്യം വെളിവാക്കുന്ന ഒരു സ്വഭാവമാണ് ഇത്. ഇത്തരം സ്വഭാവം പക്ഷേ അപൂർവമല്ല, മറിച്ച് സർവസാധാരണമാണ്. കുടുംബങ്ങളിലും വ്യക്തിബന്ധങ്ങളിലും തൊഴിലിടങ്ങളിലുമൊക്കെ ഇതു ധാരാളമായി കാണാം... ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ For more - https://specials.manoramaonline.com/News/2023/podcast/index.html