Listen to our News bulletins everyday on the move through Manoramaonline Podcasts.
More Podcastനേരിയ പകപ്പോടെ കൗസല്യ വിഷയം വര്‍ഷിണിയുമായി സംസാരിച്ചു. ഉളളിലെ ആന്തല് മറച്ചു വച്ച് വര്‍ഷിണി പറഞ്ഞു. 'നീ എനിക്ക് നല്കിയ ഭിക്ഷയാണ് ശാന്ത. നീ ചോദിക്കുന്ന ഏത് സമയത്തും അത് തിരിച്ചു തരാന്‍ ഞാന്‍ ബാധ്യസ്ഥയാണ്' കേൾക്കാം ഇ നോവൽ ശാന്ത– അധ്യായം അഞ്ച്