Premium

ഭടനാകാൻ വന്ന് രാജാവായ ബാബു ആന്റണി; ജയരാജിന്റെ ഓർമകളിൽ ഭരതന്റെ ‘പ്രയാണം’

HIGHLIGHTS
  • താഴ്‌വാരം, തകര, ലോറി, മർമ്മരം, തേവർമകൻ, ആരവം, അമരം, വൈശാലി, ചുരം... ‘ഭരതൻ ടച്ച്’ അനുഭവിച്ച എത്രയെത്ര സിനിമകൾ. ഓരോ സിനിമയും പ്രേക്ഷകനു പ്രിയപ്പെട്ടതാക്കുന്ന ഒരു മാന്ത്രികവിദ്യ ഭരതനുണ്ടായിരുന്നു. ഭരതൻ വിടപറഞ്ഞ് 25 വർഷം പിന്നിടുമ്പോൾ, അദ്ദേഹത്തോടൊപ്പമുള്ള സിനിമാജീവിതത്തെപ്പറ്റി ഓർക്കുകയാണ് സംവിധായകൻ ജയരാജ്.
Bharathan
‘വൈശാലി’ സിനിമയുടെ സെറ്റിൽ എം.ടി. വാസുദേവൻ നായർക്കും ഭരതനുമൊപ്പം ജയരാജ് (ഫയൽ ചിത്രം)
SHARE

വൈശാലി സിനിമയിൽ, അംഗരാജ്യമായ ചമ്പാപുരിയിലെ ലോമപാദൻ രാജാവായി സംവിധായകൻ ഭരതൻ ആദ്യം തീരുമാനിച്ചത് പ്രേംനസീറിനെയായിരുന്നു. നസീർ അന്ന് അമേരിക്കയിലായിരുന്നതിനാൽ ചിത്രീകരണത്തിന് എത്തിച്ചേരാൻ കഴിഞ്ഞില്ല. പകരം ആരു വേണമെന്നു ഭരതൻ ചിന്തിച്ചിരിക്കുന്ന നിമിഷം. ബാബു ആന്റണി ഒരു ഭടന്റെ വേഷം ചെയ്യാൻ സെറ്റിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENTERTAINMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA