ഞാനൊരു കോമാളിയാണ്. ചിരിപ്പിക്കാൻ വേണ്ടി മാത്രം വിധിക്കപ്പെട്ട കോമാളി. ലോകം എന്നെ കോമാളിയെന്ന് വിളിക്കും.....ഗ്രേറ്റ് ബോംബെ സർക്കസിലെ 76കാരനായ തുളസീദാസ് ഒരു ജീവിത കാലം മുഴുവൻ കഴിഞ്ഞു കൂടിയത് സർക്കസ് കൂടാരത്തിലാണ്. സർക്കസിന്റെ പകിട്ടാർന്ന കാലവും നിറം മങ്ങിയ ഇന്നുകളുമെല്ലാം കണ്ട് വളർന്ന ഒരാൾ. സർക്കസ് എന്നത് തുളസീദാസിന് ജീവിതമാണ്. തുളസീദാസ് മാത്രമല്ല, സർക്കസ് എന്ന കലയെ ജീവനെക്കാൾ സ്നേഹിക്കുന്ന ഒരുപാടു പേർ ഇന്നും കൂടാരങ്ങളിലുണ്ട്. ജീവിതമായി സർക്കസ് കൊണ്ടു നടക്കുന്ന പലർക്കും പക്ഷേ, ജീവിതം പ്രതിസന്ധിയിലാണ്. ലോക സർക്കസ് ദിനത്തിൽ സർക്കസിനെയും സർക്കസ് കൂടാരത്തിലെ ജീവിതങ്ങളെയും നേരിട്ടറിയുകയാണ് മനോരമ ഓൺലൈൻ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com