എല്ലാത്തരം അറിവുകളും ലഭിക്കാൻ പത്രവായന സഹായിക്കും. ദിവസവും ഒരു മലയാള പത്രവും ഒരു ഇംഗ്ലിഷ് പത്രവും കാര്യമായി വായിക്കും. എല്ലാത്തരം അറിവുകളും ലഭിക്കാൻ പത്രവായന സഹായിക്കും. പരന്ന അറിവുകൾ ലഭിക്കും. കൂടുതൽ അറിവുകളിലേക്കു പോകാനുള്ള വഴിയാണ് അത്. നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. പത്രം വായിക്കുമ്പോൾ ഒരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണം. അല്ലെങ്കിൽ ഒരു കാര്യം വായിക്കുമ്പോൾ അതിനെക്കുറിച്ച് കൂടുതൽ എങ്ങനെ മനസ്സിലാക്കാം തുടങ്ങിയവ ചിന്തിക്കും
HIGHLIGHTS
- ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ പാലാ മുത്തോലി സ്വദേശി ഗഹന നവ്യ ജയിംസ് സംസാരിക്കുന്നു. തന്റെ പഠനരീതികളെക്കുറിച്ച്, കോച്ചിങ് വേണ്ടെന്നു വച്ചതിനെക്കുറിച്ച്, പത്രവായന ഉണ്ടാക്കിയ നേട്ടത്തെക്കുറിച്ച്, ഭാവി പരിപാടികളെക്കുറിച്ച്...