Premium

ബെൽറ്റ് വയറിൽക്കെട്ടണം, പാന്റ്സ് വേണ്ടേ വേണ്ട, കോടതിയിൽ സാരി മാത്രം; സ്ത്രീകൾക്ക് വിലങ്ങിട്ട് യൂണിഫോമും

HIGHLIGHTS
  • അരനൂറ്റാണ്ടിലധികം നീണ്ട ഡ്രസ്കോഡ് പരിഷ്കരിക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വനിത ജുഡിഷ്യൽ ഓഫിസർമാർ. സാരിക്കൊപ്പം ചുരിദാർ‌/സൽവാർ അംഗീകരിക്കണമെന്നാണ് ആവശ്യം. വനിതകളുടെ യൂണിഫോം മാറ്റത്തിനായി കോടതി കയറുന്ന ആദ്യത്തെ സംഭവമല്ല ഇത്.
advocate-india-supreme-court
Representative Image: Courtesy lawtimesjournal.in
SHARE

‘‘ഇത് സിനിമ തിയറ്റർ ആണെന്നാണോ കരുതിയത്?’’, കേസിന്റെ ഹിയറിങിന് എത്തിയ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ ആനന്ദ് കിഷോറിനോട് പാറ്റ്ന ഹൈക്കോടതി ജ‍ഡ്ജി പി.ബി.ബജാൻത്രിയുടെ ചോദ്യമാണിത്. കോട്ട് ധരിച്ചില്ല എന്നതും കോളർ ബട്ടൺ തുറന്നിട്ടു എന്നതുമായിരുന്നു ജ‍ഡ്ജിയെ പ്രകോപിപ്പിച്ചത്. ഔദ്യോഗിക യൂണിഫോം ഇല്ലാത്ത പബ്ലിക് സേർവന്റ്സിന് കോടതിയിൽ പ്രത്യേക ഡ്രസ് കോഡ് ഇല്ലെന്ന് വിശദീകരിച്ചിട്ടും ആനന്ദ് കിഷോറിന്റെ ‌‘അനുചിത’മായ വസ്ത്രധാരണത്തെച്ചൊല്ലിയുള്ള വിമർശനം കോടതി നിർത്തിയില്ല. രണ്ടു മിനിട്ടിലധികം നീണ്ട ആ വിമർശനം വലിയ ചർച്ചകൾക്ക് വഴി വെച്ചു. കഴിഞ്ഞ ജൂണിലായിരുന്നു ഈ സംഭവം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS