അപകടത്തിന് 4 ദിവസങ്ങൾ പിന്നിടുമ്പോൾ, കാണാതായ ഉറ്റവരെത്തേടി രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും ആളുകൾ ബാലസോറിൽ എത്തുന്നുണ്ട്. പ്രിയപ്പെട്ടവർ ബാക്കിവച്ച എന്തെങ്കിലും അടയാളങ്ങളുണ്ടോ എന്ന് നിസ്സഹായതയോടെ അന്വേഷിക്കുന്നവർ. മരണത്തിന്റെ മാത്രം ഗന്ധമുള്ള ബാലസോറില്‍ നിന്ന് ദ് വീക്ക് ഫോട്ടോഗ്രാഫർ സലിൽ ബേറ പകർത്തിയ നെഞ്ചുലയ്ക്കുന്ന കാഴ്ചകളിലൂടെ
HIGHLIGHTS
- മരണത്തിന്റെ മാത്രം ഗന്ധമുള്ള ബാലസോറില്‍ നിന്ന് ദ് വീക്ക് ഫോട്ടോഗ്രാഫർ സലിൽ ബേറ പകർത്തിയ നെഞ്ചുലയ്ക്കുന്ന കാഴ്ചകളിലൂടെ...