ഇടുക്കിയിലെ കൊച്ചു ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂൾ. അവിടെ ഇംഗ്ലിഷ് ടീച്ചർ പാഠം വായിക്കുന്നതിനിടെ ഒരു വാക്ക് ‘ഡെവലപ്മെന്റ്’ എന്നു വായിച്ചു. അതു കേട്ട ഒരു കൊച്ചുമിടുക്കി എണീറ്റു നിന്ന് ടീച്ചറെ തിരുത്തി – ടീച്ചറേ, ടീവിയിൽ ഗീതാഞ്ജലി അയ്യർ ‘ഡിവലപ്മെന്റ്’ എന്നാണു വായിക്കുന്നത്.
HIGHLIGHTS
- ദൂരദർശനിലെ 30 വർഷത്തെ സേവനത്തിനു ശേഷം 2002ൽ വിരമിച്ച ഗീതാഞ്ജലി ജൂൺ 7ന് 71–ാം വയസ്സിൽ വിടവാങ്ങി. ഇനിയും ഒരുപാടു വാർത്തകൾ പറയാൻ ബാക്കിവച്ച്....