ജുൻജുൻവാലയെ പോലുള്ള ‘ബിഗ്ബുള്ളു’കൾക്കു മാത്രമാണ് സ്റ്റോക്ക് മാർക്കറ്റ് എന്നു കരുതിയോ? ആയിരവും പതിനായിരവും വിലയുള്ള ഓഹരികൾ മാത്രമല്ല വിപണിയിലുള്ളത്. ഒരു രൂപയ്ക്കും അതിലും കുറഞ്ഞ വിലയിലുള്ള ഓഹരികളും സ്റ്റോക്ക് മാർക്കറ്റിലുണ്ട്. പെന്നി സ്റ്റോക്കുകൾ എന്നറിയപ്പെടുന്ന ഇത്തരം സ്റ്റോക്കുകളുടെ വില പലപ്പോഴും ഭാവിയിൽ പതിന്മടങ്ങായി ഉയരും. കയ്യിൽ മിച്ചമുള്ള തുകയ്ക്ക് വാങ്ങിയിട്ടാൽ നിക്ഷേപം മെച്ചപ്പെടുത്താം. ഇന്ത്യൻ വിപണിയിലെ ഈ കുഞ്ഞൻ ഓഹരികളെപ്പറ്റി കൂടുതലറിയാം.
HIGHLIGHTS
- കഴിഞ്ഞ 3 വര്‍ഷത്തിൽ നിക്ഷേപം 1000 മടങ്ങാക്കി തിരിച്ചു നൽകിയ കമ്പനികളുണ്ട് ഓഹരി വിപണിയിൽ. പെന്നി സ്റ്റോക്ക്സ് എന്നു വിളിക്കുന്നതുകൊണ്ട് അത്ര ‘ചെറുതാ’ണ് അവയെന്നു കരുതരുത്.