ഒട്ടേറെ മലയാളി യുവാക്കൾ സ്വപ്നം കാണുന്നതു പോലെ അത്ര ശാന്ത സുന്ദരമല്ല യൂറോപ്യൻ രാജ്യങ്ങൾ. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. അടുത്തിടെ ശ്രീലങ്കയിലും പാക്കിസ്ഥാനിലുമാണു കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്നു നമ്മൾ അറിഞ്ഞിരുന്നത്. എന്നാൽ റഷ്യ– യുക്രെയ്ൻ യുദ്ധം വന്നതോടെ എല്ലാം മാറി മറിഞ്ഞു. ജനങ്ങളുടെ ജീവിതരീതി ആകെ മാറി.
HIGHLIGHTS
- ഒട്ടേറെ മലയാളി യുവാക്കൾ സ്വപ്നം കാണുന്നതു പോലെ അത്ര ശാന്ത സുന്ദരമല്ല യൂറോപ്യൻ രാജ്യങ്ങൾ. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്.