2022 ടോക്കിയോ ഒളിംപിക്സിനുള്ള യുഎസ് ട്രയൽസ് 2021 ൽ നടക്കുന്നു. ഇത് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് യുഎസ് അത്‍ലറ്റ് ഷകേരി റിച്ചഡ്സനെ കണ്ട ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ അവരെ ഒരു കാര്യം അറിയിച്ചു: ഷകേരിയുടെ യഥാർഥ അമ്മ (biological mother) മരിച്ചു പോയി. ‘തീർത്തും അപരിചിതനായ ഒരാളിൽ നിന്ന്
HIGHLIGHTS
- ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ 100 മീറ്റർ സ്വർണനേട്ടം ഷകേരി റിച്ചഡ്സനാണ്. കഥകളെ വെല്ലുന്നതാണ് ഈ 23കാരി കടന്നുപോന്ന വഴികൾ. തകർന്നുപോയ ജീവിതത്തിൽ നിന്ന് ഉദിച്ചുയർന്ന് ഇന്ന് ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന റിച്ചഡ്സനെ കുറിച്ച്