തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്ന് നോക്കിയാൽ സുവർണ ശോഭയുള്ള ഒരു കാഴ്ച കാണാം. തലയുയർത്തി നിൽക്കുന്ന പദ്മനാഭ സ്വാമി ക്ഷേത്രഗോപുരം. തിരുവിതാംകൂർ രാജഭരണകാലത്തെ കയ്യൊപ്പ് ഈ ഗോപുരത്തിൽ മാത്രം അവസാനിക്കുന്നില്ല. വിവിധ പേരുകളിലായി ഈ നാടിന്റെ മുക്കിലും മൂലയിലും ആ സാന്നിധ്യം ഇപ്പോഴുമുണ്ട്. ചെറുപ്രായത്തിൽ
HIGHLIGHTS
- ബാലരാമപുരത്തെ പ്രതാപകാലം വറ്റിയ കണ്ണീർ കഥകളാണ് ഇന്ന് എല്ലാവരും പറയുന്നത്. എന്നാൽ ആ കണ്ണീരിന്റെ ഉപ്പുതേടിയുള്ളതല്ല ഈ യാത്ര. മറിച്ച്, കേരള ചരിത്രത്തിൽ സുവർണശോഭ പരത്തിയ ബാലരാമപുരത്തെ പ്രതാപകാലത്തെക്കുറിച്ച് അറിയാനാണ്. ഇന്നും ഓണക്കാലത്ത് 500 കോടിയുടെ വിൽപനയുള്ള, ആവശ്യക്കാരേറെയുള്ള ബാലരാമപുരം കസവ് നെയ്യും മണ്ണിലേക്ക്...