സ്വന്തം നാട്ടിൽ അരങ്ങേറാൻ പോകുന്ന ലോകകപ്പിന് ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കി; എന്നാൽ, മികച്ച ഇലവനെ ഒരുക്കാനാകാതെ ടീം ഇന്ത്യ ഇപ്പോഴും ഉലയുകയാണ്. ഏഷ്യാകപ്പിലെ ഇതുവരെ നടന്ന മത്സരങ്ങളും വിരൽ ചൂണ്ടുന്നത് ഈ അപകടത്തിലേക്ക് തന്നെയാണ്. ബോളിങ്ങിൽ ശ്രദ്ധിച്ചാൽ ബാറ്റിങ്ങിലെ വാലറ്റം തകരും. ബാറ്റിങ്ങിൽ ശ്രദ്ധിച്ചാൽ റൺ ഒഴുക്ക് പിടിച്ചു തടയാനാകുന്നില്ല. എന്താണ് ടീം ഇന്ത്യയ്ക്കു സംഭവിക്കുന്നത്? വായിക്കാം, വിശദമായി...
Mail This Article
×
അക്ഷർ പട്ടേൽ ഇങ്ങനെയെറിയാൻ തുടങ്ങിയാൽ ഇന്ത്യയുടെ ഗതിയെന്താകും. ജഡേജയുടെ ബാറ്റിങ് ഇത്തോതിലാണെങ്കിൽ സമ്മർദ മത്സരങ്ങളിൽ ടീം ഇന്ത്യ ശരിക്കും വെള്ളം കുടിക്കും... ഏഷ്യകപ്പിൽ ഇതുവരെ നടന്ന മത്സരങ്ങൾ നൽകുന്ന സൂചനയിതാണ്. ബാറ്റുകൊണ്ട് വിശ്വാസത്തിലെടുക്കാനാകാത്ത വാലറ്റമാണ് ഏറ്റവും മികച്ച ഇലവനെ കളത്തിലിറക്കുന്നതിൽനിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തിരിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.