ബലമായി പാൽ കുടിപ്പിച്ചും ഇൻസുലിൻ കുത്തിവച്ചും ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ലൂസി ലെറ്റ്ബി എന്ന ബ്രിട്ടിഷ് നഴ്സിന്, കൊലപാതകം ചെയ്യുമ്പോൾ സ്വയം ദൈവമായി മാറുന്നുവെന്നാണ് തോന്നിയിരുന്നത്. കുട്ടികളെ മരിക്കുന്ന അവസ്ഥയിൽ എത്തിച്ച ശേഷം ലൂസിതന്നെയാണ് ആദ്യം മറ്റുള്ളവരെ അറിയിച്ചിരുന്നതും. പിന്നീടുള്ള മെഡിക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കുട്ടികൾ മരിച്ചെന്ന് ഉറപ്പു വരുത്തുമ്പോൾ, താൻ എല്ലാം നിയന്ത്രിക്കുന്നതിൽ സന്തോഷം അനുഭവിച്ചിരുന്നുവെന്നും ലൂസി കോടതിയിൽ സമ്മതിച്ചു.
HIGHLIGHTS
- അവിഹിത ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികളെ വളർത്തുക എന്നത് ഒരാൾക്കും ചിന്തിക്കാനാൻ പോലുമാകാത്ത കാലത്ത്, ഇംഗ്ലണ്ടിൽ അതു മുതലെടുത്ത് കുഞ്ഞുങ്ങളെ കൊന്നുതള്ളിയ ഒരു കൊലയാളിയുണ്ട്– അമേലിയ ഡയർ
- അമേലിയ എങ്ങനെയാണ് കുറ്റവാളിയായത്? വർഷങ്ങളോളം തന്റെ കൊലപാതകങ്ങൾ മറച്ചു വയ്ക്കാൻ അവർക്ക് എങ്ങനെ സാധിച്ചു? ഒടുവിൽ എങ്ങനെയാണവർ പിടിയിലായത്?