സ്വർണം വാങ്ങി അലമാരയിൽ വച്ചാൽ തൂക്കം കൂടുമോ? എന്നാൽ, തൂക്കം കൂട്ടാൻ പറ്റിയ നിക്ഷേപ പദ്ധതിയാണ് സോവറിൻ ഗോൾഡ് ബോണ്ട് (എസ്‌ജിബി). നിക്ഷേപമായാണ് സ്വർണത്തെ കാണുന്നതെങ്കിൽ ഇതിലും മികച്ച ഓപ്ഷൻ ഇല്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഈ ബോണ്ടിൽ വ്യക്തികൾക്ക് നേരിട്ട് നിക്ഷേപിക്കാം. ഈ വർഷത്തെ ഗോൾഡ് ബോണ്ട് റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. ഡിസംബർ 18 മുതൽ 22 വരെയാണ് ബോണ്ട് വാങ്ങാൻ അവസരം. ഒരു ഗ്രാമിന്റെ വില 6149 രൂപയാണ്. ഇത് 99.9% ശുദ്ധ സ്വ‍ർണത്തിന്റെ വിലയാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com