രണ്ടു ചക്ക വരട്ടി യുട്യൂബിലിട്ടു; സിനിയുടെ ജീവിതം മാറി; ചക്കയെ മാസം 5 ലക്ഷമാക്കുന്ന റേച്ചൽസ് കിച്ചൺ

Mail This Article
×
വിയറ്റ്നാം ഏർളി പ്ലാവ് പോലെയാണ് സിനിയുടെ സംരംഭം. അതിവേഗം വളർന്നു ഫലം നൽകുന്നു, അതും നിറയെ വരുമാന മധുരവുമായി! കഴിഞ്ഞ വർഷം ഏപ്രിലിൽ രണ്ടു ചക്ക വെട്ടി ഹൽവയുണ്ടാക്കി സംരംഭം തുടങ്ങിയ സിനി ഇപ്പോൾ ദിവസേന 300 - 350 കിലോ ചക്കയാണ് ഉൽപന്നങ്ങളാക്കുന്നത്. സീസണിൽ ഒരു ചക്കയ്ക്ക് 25-50 രൂപ നിരക്കില്‍ വില നൽകി ഇവർ സംസ്കരണത്തിനാവശ്യമായതു വാങ്ങുന്നു.
English Summary:
The Sweet Success of Rachel's Kitchen: Jackfruit Halwa and More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.