സ്വന്തം കല്യാണക്കുറിയിലും ഉമ്മൻ ചാണ്ടി എഴുതി, ‘പ്ലീസ് അസൈൻ മി’; പുതുപ്പള്ളിവീട്ടിൽ ഇപ്പോഴുമുണ്ട് ‘കുഞ്ഞു’ വലിയ ലോകം
Mail This Article
×
‘കുഞ്ഞി’ന്റെ അവസാന നാളുകളിൽ ഞങ്ങളൊരു തമാശയോർത്തു ചിരിച്ചു. (‘കുഞ്ഞെ’ന്നാണ് ഞാൻ ഉമ്മൻ ചാണ്ടിയെ വിളിക്കുന്നത്. എന്നെ ‘ബാവ’യെന്നും). ഞങ്ങളുടെ വിവാഹത്തിനു കുഞ്ഞ് കല്യാണക്കത്ത് അടിച്ചില്ല. ഉമ്മൻ ചാണ്ടി വിവാഹിതനായെന്നു പലരും പത്രത്തിലൂടെയാണ് അറിഞ്ഞത്. കുഞ്ഞ് കല്യാണക്കുറി അടിച്ചില്ലല്ലോ എന്നോർത്ത് ഞാൻ വിഷമിച്ചു. എന്റെ വീട്ടിൽ കല്യാണക്കത്ത് റെഡിയാണ്. ഞാനത് കുഞ്ഞിന്റെ പേരിൽ അയച്ചു. കത്ത് അദ്ദേഹത്തിനു കിട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.