കമ്യൂണിസ്റ്റ് നരനായാട്ടിന് നേതൃത്വം നൽകിയ നടൻ! ഒടുവിൽ സ്ഥാനാര്‍ഥിയാക്കാൻ സിപിഎം തേടിച്ചെന്നു; കിട്ടിയ മറുപടി...

Mail This Article
×
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ 1950 ഓഗസ്റ്റ് 22 നു കൊച്ചിയിലെ അവരുടെ ചാരൻ നൽകിയ ഒരു പേജ് രഹസ്യ റിപ്പോർട്ട് 2000 മേയ് 18നു പുറത്തുവിട്ടു. സിഐഎ അൻപതു വർഷം രഹസ്യമായി സൂക്ഷിച്ച ആ ചാര റിപ്പോർട്ടിലെ സംഭവം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ 17 സഖാക്കൾ അവരുടെ നേതാവിനെ മോചിപ്പിക്കാൻ നടത്തിയ ‘ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ റെയ്ഡ്’ ആയിരുന്നു. സ്റ്റേഷൻ ആക്രമിച്ച സഖാക്കളെ പൊലീസിനു ഒറ്റിയ മറ്റൊരു ‘ചാരനെ’ കുറിച്ചായിരുന്നു റിപ്പോർട്ടിലെ പ്രധാന പരാമർശം. പാർട്ടിയിൽ നുഴഞ്ഞു കയറിയ ഈ ചാരനെപ്പറ്റി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള പ്രൊവിൻഷ്യൽ കമ്മിറ്റി മുഴുവൻ പാർട്ടി സെല്ലുകൾക്കും ലോക്കൽ കമ്മിറ്റികൾക്കും മുന്നറിയിപ്പു നൽകിയെന്നും സിഐഎ റിപ്പോർട്ടിലുണ്ട്.
English Summary:
Edappally Police Action's 75th Anniversary Highlights a Historical Mystery. The Identities of Those who Betrayed Comrades and the CIA Spy Remain Unknown
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.