റിസ്കും റിട്ടേണും ബാലൻസ് ചെയ്യുന്ന ഒരു നിക്ഷേപമെങ്കിലും ഉറപ്പായും പോർട്ട്ഫോളിയോയുടെ ഭാഗമാവണം. ഇക്കാര്യം ബോധ്യപ്പെടുത്താൻ ഈ തിരുത്തലിനെക്കാൾ വലിയ ഒരു അനുഭവപാഠമില്ല. ​ഓഹരി വിപണിയിലെ തിരുത്തൽ പുതുതലമുറ നിക്ഷേപകരെ പുതിയ പാഠങ്ങൾ പഠിപ്പിക്കുകയാണ്. നിക്ഷേപം പൂർണമായും ഓഹരിയിൽ കേന്ദ്രീകരിക്കുന്നതിലെ പ്രശ്നങ്ങൾ ഏറക്കുറെ അവർക്കു ബോധ്യപ്പെട്ടുകാണും. ദീർഘകാല നിക്ഷേപകരെ തിരുത്തൽ ബാധിക്കില്ലെന്നതു വസ്തുതതന്നെയാണ്. എന്നാൽ ഈ കഴിഞ്ഞ മാസങ്ങളിൽ പണം പിൻവലിക്കേണ്ട അത്യാവശ്യം ഉണ്ടായിരുന്നെങ്കിൽ ആലോചിച്ചുനോക്കൂ, നിങ്ങളുടെ ആദായം എത്രത്തോളം കുറയുമായിരുന്നു? ഇക്വിറ്റിയിലും ഡെറ്റിലും നിക്ഷേപിക്കുക വഴി

loading
English Summary:

Hybrid Funds Balance Risk and Return by Investing in Both Equities and Debt Funds : A Guide to Hybrid Fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com