വയനാട്ടിൽ ഒരു കശ്മീർ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ബത്തേരി മലവയൽ സ്വദേശി എസ്. ശേഷാദ്രി. കശ്മീരിലെ തണുപ്പ് വയനാട്ടിൽ സജ്ജീകരിച്ചതിനു ശേഷം കുങ്കുമപ്പൂ കൃഷിയും തുടങ്ങി. ആദ്യതവണ കൃഷി നടത്തിയപ്പോൾത്തന്നെ 2 ലക്ഷം രൂപയോളം വരുമാനം ലഭിച്ചു. വേറിട്ട സംരംഭങ്ങൾ തേടിയിറങ്ങിയ ശേഷാദ്രി തന്റെ ആദ്യ പരീക്ഷണം തന്നെ വിജയമായതിന്റെ ആവേശത്തിലാണ്. വാഴ നാരിൽനിന്ന് സിൽക്ക് തുണി, പുനരുപയോഗ ജൈവ പാത്രങ്ങൾ തുടങ്ങി നിരവധി ആശയങ്ങൾ ആലോചിച്ചെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ മനസ്സിലുടക്കിയ കുങ്കുമപ്പൂ കൃഷി ചെയ്യാനായിരുന്നു തീരുമാനം. കിറ്റ്കോയിൽ സിവിൽ എൻജിനീയറായിരുന്ന ശേഷാദ്രി ജോലി രാജി വച്ചാണ് സ്വന്തം ആശയങ്ങളിലൂടെ സംരംഭം തുടങ്ങാനിറങ്ങിയത്. വയനാട്ടിൽ കുങ്കുമപ്പൂ കൃഷി തുടങ്ങാൻ ശേഷാദ്രി എന്തൊക്കെ മുന്നൊരുക്കങ്ങളാണ് നടത്തിയത്? എന്തൊക്കെയായിരുന്നു വെല്ലുവിളികൾ? വയനാടൻ കുങ്കുമപ്പൂവിന്റെ വിപണി സാധ്യതകൾ എത്രത്തോളമുണ്ട്? എത്രത്തോളം ലാഭകരമാണ് ശേഷാദ്രിയുടെ കുങ്കുമപ്പൂ കൃഷി?

loading
English Summary:

Wayanad Man's Saffron Success: Wayanad man Seshadri cultivates saffron on his terrace, earning lakhs. Learn about his innovative techniques, challenges, and the Prime Minister's praise.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com