ഫെസ്റ്റിവൽ ഓഫ് ബ്രിട്ടൻ ആഘോഷങ്ങളുടെ ഭാഗമായി 1951ൽ എറിക് മോർലി എന്ന ടിവി അവതാരകൻ തുടങ്ങിയ മത്സരമാണ് പിന്നീട് ലോകപ്രശസ്തമായ മിസ് വേൾഡ് മത്സരമായത്. തുടർന്ന് എല്ലാ വർഷവും മത്സരം നടത്തപ്പെട്ടു. 1959 മുതൽ ബിബിസി മത്സരം പ്രക്ഷേപണം ചെയ്തുതുടങ്ങി. ഇതോടെ ചുരുങ്ങിയ വർഷങ്ങൾക്കൊണ്ട് തന്നെ ടിവിയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന പരിപാടികളിലൊന്നായി മിസ് വേൾഡ് മത്സരം മാറി. ജനപ്രീതി വർധിച്ചതോടെ വിജയികൾക്കു ലഭിക്കുന്ന സമ്മാനങ്ങളിൽ ആഡംബരവുമേറി. മിസ് വേൾഡ് മത്സരത്തിനു വീണ്ടും ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണ്.

loading
English Summary:

Miss World Legacy: Miss World winners receive a lavish prize, including a significant cash prize, luxurious lifestyle, and opportunities in films. The competition's history highlights the evolution of the prize money and the significant impact on winners' careers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com