വർഷം 2000. മിസ് വേൾഡ് മത്സരം ‘മില്ലെനിയം’ ആഘോഷിക്കുന്ന വർഷം. തൊട്ടു മുൻ വർഷം ഇന്ത്യയിൽനിന്നുള്ള യുക്താ മുഖിക്കായിരുന്നു മിസ് വേൾഡ് പട്ടം. അതിനാൽത്തന്നെ ഇത്തവണ ഇന്ത്യക്കാരിയായ ഒരു മിസ് വേൾഡിനെ അധികമാരും പ്രതീക്ഷിച്ചതുമില്ല. പക്ഷേ അക്കൊല്ലത്തെ മത്സരാർഥി വ്യത്യസ്തയായിരുന്നു. ബിഹാറിലെ ജംഷഡ്പുരിൽനിന്നായിരുന്നു (ഇന്ന് ജാർഖണ്ഡിൽ) അവരുടെ വരവ്. അച്ഛനും അമ്മയും ഇന്ത്യൻ സേനയിലെ ഡോക്ടർമാർ. അവരുടെ അമ്മൂമ്മ മേരി ജോണിന് കേരളത്തിലായിരുന്നു വേരുകൾ. പതിമൂന്നാം വയസ്സിൽ പഠനത്തിന് യുഎസിൽ പോയ ആ പെൺകുട്ടി പതിനാറാം വയസ്സിൽ തിരികെയെത്തി. പിന്നീട് ഉത്തർപ്രദേശിലെ ബറേലിയിലെ ആർമി സ്കൂളിൽ ഉന്നതപഠനം. അതിനിടെ ഒരു പ്രാദേശിക സൗന്ദര്യ മത്സ്യത്തിൽ പങ്കെടുത്തതോടെ അവളുടെ ജീവിതമാകെ മാറി. പിന്നീട്, 2000ത്തിൽ

loading
English Summary:

The History of the Miss World Pageant is Filled with Scandals, from Swimsuit Debates and Racial Discrimination to Protests and Even Deaths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com