നമ്മുടെ ഹൃദയം ആ സ്നേഹം ഒരിക്കലും മറക്കില്ല കുട്ടീ...: ഊർമിള ഉണ്ണി എഴുതുന്നു, 'നീലാംബരി' എന്റെയും നഷ്ടം

Mail This Article
×
പുന്നയൂർകുളത്താണ് എലിയങ്ങാട്ട് കോവിലകം. കുട്ടിക്കാലത്ത് എനിക്ക് അവിടെ പോകാൻ വലിയ ഇഷ്ടമായിരുന്നു. തൃശൂരിൽനിന്നു പോകുമ്പോൾ പൂങ്കുന്നം കഴിഞ്ഞാൽ റോഡിന് ഇരുവശവും പാടങ്ങളാണ്. നല്ല കാറ്റും. മനോഹരമായിരുന്നു ആ യാത്രകൾ. കോവിലകത്ത് ഒരുപാട് അംഗങ്ങളുണ്ട്. ഞങ്ങൾ കുട്ടികൾ പറമ്പിലൊക്കെ ഓടിക്കളിക്കും. കുമാരി ചേച്ചി ദൂരേക്ക് കൈ ചൂണ്ടിക്കാണിക്കും ‘‘അവിടെയാണ് നാലപ്പാട്ട് തറവാട്. എഴുത്തുകാരി ബാലാമണിയമ്മ അവിടെയാണു താമസിക്കുന്നത്. മകൾ മാധവിക്കുട്ടി ഇടയ്ക്ക് ഇവിടെ വരുമായിരുന്നു ഇപ്പോൾ കല്യാണമൊക്കെ കഴിഞ്ഞ് ബോംബെയിലാ.’’
English Summary:
Urmila Unni shares memories of her friendship with the legendary writer Madhavikutty
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.