അദ്ഭുതങ്ങളുടെ കടലിൽനിന്ന് അഭിമാനത്തിന്റെ കരയിലേക്കു സാഹസികതയുടെ പായ്‌വഞ്ചിയേറിയെത്തിയ രണ്ടു പെൺകുട്ടികൾ! കോഴിക്കോട് പറമ്പിൽക്കടവ് സ്വദേശി കെ.ദിൽന, പുതുച്ചേരിയിൽനിന്നുള്ള കെ.രൂപ. ഇരുവരും നാവികസേനയിലെ ലഫ്റ്റനന്റ് കമാൻഡർമാർ. പായ്‌വഞ്ചിയിൽ സമുദ്രപരിക്രമണം പൂർത്തിയാക്കുന്ന രാജ്യത്തെ ആദ്യ വനിതാ ജോടി. 238 ദിവസങ്ങൾ, 47450 കിലോമീറ്ററുകൾ, മൂന്നു സമുദ്രങ്ങൾ, എത്രയോ കാലാവസ്ഥാ മേഖലകൾ. ഐഎൻഎസ്‌വി തരിണി എന്ന പായ്‌വഞ്ചിയിൽ ലോകത്തെ ചുറ്റി വീണ്ടും ഇന്ത്യൻ മണ്ണിൽ കാലുകുത്തുമ്പോൾ ഉള്ളം നിറഞ്ഞുകവിയുന്ന പ്രകൃതിപാഠം അവർ ഒറ്റ വരിയിൽ ചുരുക്കുന്നു, ‘കടൽ ഞങ്ങളെ

loading
English Summary:

238 Days at Sea: Indian Navy officers Dilna and Rupa's Incredible 238-day Rowboat Journey Across three Oceans Showcases Remarkable Courage and Resilience.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com