പെരുന്നാളായിട്ട് കൈവെള്ളിയിൽ നല്ല ചെഞ്ചോപ്പിൽ മൈലാഞ്ചിയിടണ്ടേ? ഈ ചോദ്യം അൽപം പഴയതാണ് കേട്ടോ? പുതിയ തലമുറ ഇതൊന്നു മാറ്റം വരുത്തി ചോദിക്കും. പെരുന്നാളിനു മെഹന്ദിയിടാൻ (ഹെന്ന) നല്ല ഡിസൈനറെ ബുക്ക് ചെയ്തില്ലേ ...മാൻ ? പിന്നെ ആവശ്യമായ ഡിസൈൻ തിരയണം. നല്ല സിംപിൾ ആൻഡ് ഹമ്പിളായ ഡിസൈൻ വേണം. കൈവെള്ളയിൽ മൈലാഞ്ചികൊണ്ട് നല്ല വട്ടത്തിൽ പത്തിരിചുട്ടിരുന്ന പഴയതലമുറയ്ക്ക് ഈ ചോദ്യം അത്രയങ്ങ് ദഹിക്കുമോ? അവരുറപ്പായും പഴയ മൈലാഞ്ചിക്കഥകളുടെ കെട്ടഴിക്കും.

loading
English Summary:

Mehendi (Henna) Is A Cherished Tradition In Kerala, Especially During Festivals. This Article Explores The Evolution Of Mehendi Designs From Simple To Modern Minimalist Styles And Also Highlights The Professional Opportunities Of Mehandi Designing.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com