തെലങ്കാന, സരൂർ ആനാ! – ഇന്ത്യയെയും ലോകത്തെയും തെലങ്കാനയിലേക്ക് ക്ഷണിച്ചാണ് രേവന്ത് റെഡ്ഡി സർക്കാർ ഏറെ കൊട്ടിഘോഷിച്ച് മിസ് വേൾഡ് മത്സരം നാട്ടിലെത്തിച്ചത്. കോടികളുടെ ധൂർത്ത് ആരോപണവും മത്സരത്തിനിടെ മിസ് ഇംഗ്ലണ്ട് പുറത്തുവിട്ട വിവാദബോംബും മറികടന്ന് മേയ് അവസാനവാരം ഹൈദരാബാദിലെ ഹിറ്റെക്സ് എക്സിബിഷൻ സെന്ററിൽ മിസ് വേൾഡ് ഫിനാലെ അരങ്ങേറി. ലോകസുന്ദരി കിരീടം ചൂടിയത് തായ്‌ലൻഡ് സുന്ദരി ഒപൽ സുചത; ഇന്ത്യയിലെ മത്സരത്തിന്റെ രണ്ടാം ഊഴത്തിലെങ്കിലും കിരീടം തിരിച്ചെടുക്കാമെന്ന സ്വപ്നം അസ്ഥാനത്താക്കി അവസാന എട്ടിൽ പോലും ഉൾപ്പെടാതെ മിസ് ഇന്ത്യ പുറത്താവുകയും ചെയ്തു.

loading
English Summary:

Telangana Hosted the Miss World Pageant, Sparking Controversy and Raising Questions about Tourism Development and Poverty.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com