മൈക്കിളിനെ ആദ്യം കാണുന്നത് മൂന്നാറിലെ വനം ഗെസ്റ്റ് ഹൗസിലായിരുന്നു. വനം ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും ഒന്നിക്കുകയും സംവദിക്കുകയും ചെയ്യുന്ന രീതിയില്‍ ഇക്കോലോഗ് നടന്നിരുന്ന കാലം. വര്‍ഷത്തിലൊരിക്കല്‍ രണ്ടോ മൂന്നോ ദിവസം നീളുന്ന ഒത്തുചേരല്‍. ചിലപ്പോള്‍ ഞങ്ങള്‍ ചിലര്‍ ഒരു ദിവസം മുൻപേ എത്തും. ചിലപ്പോള്‍ ഇക്കോലോഗ് കഴിഞ്ഞ് ഒരു ദിവസം തങ്ങും. അങ്ങനെ ഒരു ഇക്കോലോഗിന് തലേന്ന് മൂന്നാറിലെത്തി ഗെസ്റ്റ് ഹൗസില്‍ തങ്ങുമ്പോള്‍ മൈക്കിള്‍ അവിടെയുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം മൈക്കിള്‍ അപ്പോള്‍ ഒരു സാധാരണ വനം വാച്ചര്‍ മാത്രമായിരുന്നു. വനംവകുപ്പില്‍ അങ്ങനെ ഒട്ടേറെ വാച്ചര്‍മാരുണ്ട്. ചിലര്‍ വളരെ ശാന്തമായി ജോലിയായി മാത്രം വാച്ചര്‍ ജോലിയെ കാണുന്നവര്‍. മറ്റു ചിലര്‍

loading
English Summary:

Exploring Eravikulam with Michael: A Journey into the Heart of Munnar's Wilderness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com