42 വയസ്സുമാത്രം പ്രായമുളള ഷെഫാലി ജരിവാല എന്ന യുവതി വിടവാങ്ങിയ വാര്‍ത്ത ഫ്ലാഷ് ന്യൂസായി ടിവി ചാനലുകളില്‍ നിറഞ്ഞപ്പോള്‍ അവരെ അറിയുന്ന പലരും നടുക്കത്തോടെയാണ് അതു കണ്ടിരുന്നത്. അത്ര എനര്‍ജറ്റിക്കായ കലാകാരിയായിരുന്നു ഷെഫാലി. നടി, മോഡല്‍, ഗായിക എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്റേതായ ഒരു ടച്ച് നല്‍കാന്‍ ഷെഫാലിക്ക് കഴിഞ്ഞിരുന്നു. ബോളിവുഡിലെ മുന്‍നിര നായികമാരുടെ ഗണത്തില്‍ ഷെഫാലിയുടെ പേരുണ്ടാവില്ല. പക്ഷെ തനിക്ക് മാത്രം കഴിയുന്ന അടയാളപ്പെടുത്തല്‍ അവര്‍ക്ക് സാധിച്ചിരുന്നു.

loading
English Summary:

Remembering Shefali Jariwala, The Kantha Laga Girl, Actress, Singer Shefali Jariwala Dies at 42

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com