80,000 രൂപ മാസവരുമാനമുള്ള ദമ്പതികൾ ചോദിക്കുന്നു, 3 വർഷത്തിനകം സ്ഥലംവാങ്ങി വീടു വയ്ക്കാൻ എങ്ങനെ പണം കണ്ടെത്താം?

Mail This Article
×
ചോദ്യം: ഞാനും എന്‍റെ ഭർത്താവും ചേർന്ന് അടുത്ത മൂന്നു വർഷത്തിനുള്ളിൽ 20 ലക്ഷം രൂപ വില വരുന്ന സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. നിലവിലുള്ള ആസ്തികൾ: 20 പവൻ സ്വർണം, 10 ലക്ഷത്തിന്‍റെ കെഎസ്എഫ്ഇ ചിട്ടി (2027 ഒക്ടോബർവരെ അടവ്), ഒരു ലക്ഷം രൂപയുടെ എഫ്‌ഡി. എനിക്ക് 25ഉം ഭർത്താവിന് 29ഉം വയസ്സാണ്. എനിക്കു മാസം 20,000 രൂപയാണ് ശമ്പളം. ദുബായിൽ ജോലിചെയ്യുന്ന ഭർത്താവിന് 60,000 രൂപയും മാസം വരുമാനമുണ്ട്. നിലവിൽ 13 ലക്ഷത്തിന്‍റെ ഒരു ഭവന വായ്പയുണ്ട്. 10 വർഷക്കാലയളവിൽ സഹകരണ ബാങ്കിൽനിന്ന് എടുത്ത വായ്പയിൽ 28,000 രൂപയാണ് മാസം തിരിച്ചടയ്ക്കേണ്ടത്. ഭർത്താവ് 18,000 രൂപയും അദ്ദേഹത്തിന്റെ അച്ഛൻ 10,000 രൂപയും വീതം ഇതിനായി എടുക്കുന്നു.
English Summary:
Financial Planning for Homeownership: A Step-by-Step Guide for Young Couples
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.