ഏകദേശം 42 കോടി രൂപയുടെ പിങ്ക് ഡയമണ്ട് മോതിരത്തെ സാക്ഷിയാക്കി പങ്കാളിയോടു വിവാഹാഭ്യർഥന നടത്തുന്നു. 2019ൽ തുടങ്ങിയ പ്രണയബന്ധം പിന്നീടു വിവാഹത്തിൽ അവസാനിച്ചപ്പോൾ ആഘോഷങ്ങൾക്കായി ചെലവഴിച്ചത് ഏകദേശം 300 കോടി രൂപ. കോടികളുടെ ചെലവിൽ വെനീസിൽ അരങ്ങേറിയ ഈ വിവാഹം രാജ്യാന്തര ശ്രദ്ധയും വിവാദവും ഒരുപോലെ നേടിക്കഴിഞ്ഞു. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും പങ്കാളിയും മാധ്യമ പ്രവർത്തകയുമായ ലോറൻ സാഞ്ചസ്സും തമ്മിലുള്ള വിവാഹം ജൂൺ 27നു കഴിഞ്ഞെങ്കിലും ചർച്ചകളും വിവാദങ്ങളും തുടരുകയാണ്. പെൻഷൻ കൈപ്പറ്റി വിശ്രമജീവിതം നയിക്കേണ്ട പ്രായത്തിലാണ് ജെഫ് ബെസോസും ലോറൻ സാഞ്ചസ്സും വീണ്ടും വിവാഹിതരായത്. ജെഫിന് 61 വയസ്സും ലോറന് 55 വയസ്സുമുണ്ട്. പ്രണയിക്കാൻ

loading
English Summary:

Amazon Founder Jeff Bezos And Lauren Sanchez's Lavish Venice Wedding, Costing An Estimated ₹300 Crore, Sparks Both International Attention And Controversy. Learn About The Extravagant Celebrations, Criticism For Its Environmental Impact And Societal Implications.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com