ആരോഗ്യമുള്ള ജീവിതവും ആരോഗ്യ സംരക്ഷണവും ലക്ഷ്യമിടുന്നവരാണോ നിങ്ങൾ? കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ മഗ്നീഷ്യം എന്ന ധാതു ചർച്ചയായതു നിങ്ങളും ശ്രദ്ധിച്ചു കാണില്ലേ? ഡിപ്രഷൻ ഇല്ലാതാക്കും, മികച്ച ഉറക്കം സമ്മാനിക്കും, പേശികളെ സംരക്ഷിക്കും... ആകെമൊത്തം ശരീരത്തിനു സൗഖ്യം പ്രദാനം ചെയ്യും. ഇത്തരത്തിൽ മഗ്നീഷ്യവുമായി ബന്ധപ്പെട്ട് ഒട്ടേറെ സമൂഹമാധ്യമ വിഡിയോകളും പോസ്റ്റുകളും ചുറ്റിലും നിറയുന്നുണ്ട്. അതിന്റെ ചുവടു പിടിച്ചു ‘മഗ്നീഷ്യം നേടാൻ’ ഓടുകയാണു പലരും. ഏതെല്ലാം ഭക്ഷ്യവസ്തുക്കളിൽനിന്നാണ് മഗ്നീഷ്യം ലഭിക്കുകയെന്ന അന്വേഷണവും തകൃതിയായി നടക്കുന്നു. മഗ്നീഷ്യം സപ്ലിമെന്റുകളെപ്പറ്റി അന്വേഷിക്കുന്നവരും ഏറെ. യഥാർഥത്തിൽ മഗ്നീഷ്യം അത്തരമൊരു അദ്ഭുത വസ്തുവാണോ?

loading
English Summary:

Discover the Vital Role of Magnesium in Your Health. Learn About Magnesium Deficiency Symptoms, the Best Magnesium-Rich Foods to Include in Your Diet, and When to Consider Magnesium Supplements.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com