കുരുമുളകാണു യൂറോപ്പിനെ മയക്കിക്കളഞ്ഞത്. ആ എണ്ണക്കറുപ്പിൽനിന്ന് കണ്ണെടുക്കാനാകാതെ, കുരുമുളക് മണികൾക്കായി അവർ സ്വർണപ്പാളികൾ പകരം നൽകി. സുഗന്ധദ്രവ്യങ്ങളുടെ കച്ചവട കുത്തക അന്ന് മുഹമ്മദീയർ എന്നറിയപ്പെട്ടിരുന്ന അറബ്, മൊറോക്കൻ വംശജർക്കായിരുന്നു. ആ കുത്തക നശിപ്പിക്കണമെന്നും വിവിധ കരകളുമായി നേരിട്ട് വ്യാപാരബന്ധം സ്ഥാപിക്കണമെന്നും സ്പെയിൻ, പോർച്ചുഗൽ രാജാക്കന്മാർക്ക് തോന്നി. തുടർന്ന്, പോർച്ചുഗീസ് രാജകുമാരനായ ഡാം ഹെൻറിക്ക് ആഫ്രിക്കയിലേക്ക് കപ്പലുകളെ അയച്ചു. കണ്ടെത്തിയ പ്രദേശങ്ങളിൽ

loading
English Summary:

Vasco da Gama: The Epic Voyage to India's Malabar Coast for opening of the Spice Route

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com