ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമ്പോഴും സർക്കാർ രൂപീകരിക്കാൻ മറ്റു കക്ഷികളുടെ സഹായം തേടേണ്ട അവസ്ഥയാണ് കർണാടകയിൽ ബിജെപി നേരിട്ടിട്ടുള്ളത്. 2008ൽ 110 സീറ്റും 2018ൽ 104 സീറ്റുമായിരുന്നു ബിജെപിക്ക്. 224 അംഗ നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 113 സീറ്റുകൾ മതി എന്നിടത്താണ് ഇത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേവലം എട്ട്
HIGHLIGHTS
- കർണാടകയിൽ കോൺഗ്രസും ജെഡിഎസും വർഷങ്ങളായി ‘സ്വന്തമാക്കി’ വച്ചിരിക്കുന്ന ഒരു മേഖലയിലേക്ക് കടന്നുകയറാനാണ് ഇത്തവണ ബിജെപിയുടെ ശ്രമം. വൊക്കലിഗ സമുദായക്കാരെ ഒപ്പം കൂട്ടാനുള്ള ആ പരിശ്രമത്തിൽ മോദിയുടെയും അമിത് ഷായുടെയും ഉൾപ്പെടെ ഇടപെടലുണ്ട്. ടിപ്പുവിന്റെ മരണം പോലുമുണ്ട്..!