മദ്യം സംബന്ധിച്ച് സർക്കാരിന്റെ നയം എന്താണ്? വിനോദസഞ്ചാര മേഖലയിൽ മദ്യവിൽപനയ്ക്കുള്ള നിയന്ത്രണങ്ങൾ കുറയുമോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമാകുന്നു. കേരളത്തിലെ അബ്കാരി നയങ്ങളിൽ സമഗ്ര മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്ന പുതിയ മദ്യനയം വൈകാതെ പുറത്തിറങ്ങും. എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ സർക്കാരിനു നൽകിയ കരടു നയത്തിൽ മദ്യവ്യവസായ മേഖലയിൽ ഒട്ടേറെ മാറ്റങ്ങൾക്കാണ് ശുപാർശ നൽകിയിട്ടുള്ളത്.
HIGHLIGHTS
- കേരളത്തിലെ അബ്കാരി നയങ്ങളിൽ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്ന മദ്യനയം ഉടൻ
- കള്ളുഷാപ്പുകൾക്ക് ടൂറിസം വകുപ്പ് വഴി സ്റ്റാർ ക്ലാസിഫിക്കേഷൻ
- ഐടി പാർക്കുകളില്‍ മദ്യശാലകൾ അനുവദിക്കാൻ വഴിതെളിയുന്നു