ബാലസോറിൽ നടന്നത് അപകടമോ അട്ടിമറിയോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സിബിഐ എത്തുന്നു. അതേസമയം അപകടം സംബന്ധിച്ച് റെയിൽവേ അന്വേഷണം നടത്തുന്നു. ബാലസോർ അപകടത്തിന്റെ കാരണം കണ്ടെത്തേണ്ടത് റെയിൽവേയെ സംബന്ധിച്ച് ഏറെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. എലത്തൂരിൽ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രെയിനുകൾക്കു നേരെ ചെറുതും വലുതുമായ ആക്രമണങ്ങൾ നടക്കുന്നു. അട്ടിമറി സംബന്ധിച്ച് സിബിഐ അന്വേഷണത്തെ ഇവ ബലപ്പെടുത്തുന്നുണ്ട്. എന്നാൽ ഇന്ത്യൻ റെയിൽവേയെ ബാലസോർ അപകടത്തിലേക്ക് എത്തിച്ചത് ആരൊക്കെയാണ്, എന്തൊക്കെയാണ്?
HIGHLIGHTS
- അടുത്തിടെ ഡ്യൂട്ടിക്കിടെ റെയിൽവേ ജീവനക്കാരൻ കുഴഞ്ഞു വീണു. ഇന്റര്‍ ലോക്കിങ്ങ് സിഗ്നൽ മാറിക്കിടന്നത് ആരും കണ്ടില്ല. ഇന്ത്യൻ റെയിൽവേയ്ക്ക് എന്താണ് സംഭവിക്കുന്നത്. ഈ ചോദ്യങ്ങൾക്ക് ഉത്തരം സിബിഐ കണ്ടെത്തുമോ?