നിങ്ങളൊന്നും അങ്ങനെ ചിക്കൻ ഫ്രൈ തിന്നു സുഖിക്കേണ്ട എന്നു ചിലർ തീരുമാനിച്ചാൽ തീരാവുന്നതേയുള്ളു നമ്മുടെയൊക്കെ ചിക്കൻ കൊതി. സംഗതി സത്യമാണ്. കോഴിയിറച്ചി ഇഷ്ടവിഭവമാണെങ്കിലും കോഴിവിപണിയിൽ ആകെ ആവശ്യത്തിന്റെ പത്തുശതമാനത്തോളം പോലും കേരളത്തിന് റോളില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന കോഴിക്കുഞ്ഞ്, അവിടെ നിന്നു വരുന്ന തീറ്റ, അവിടെ നിന്നു വരുന്ന മരുന്ന്. എല്ലാം അവർ തീരുമാനിക്കുന്നു. കോഴിക്കുഞ്ഞിന്റെ വില മുതൽ തുടങ്ങും അവരുടെ നിയന്ത്രണം.
HIGHLIGHTS
- കേരളത്തിൽ ഇറച്ചിക്കോഴിയുടെ വില കൂടുന്നതിന് കാരണങ്ങൾ എന്തൊക്കെ?
- വില കൂട്ടാൻ അന്യസംസ്ഥാന ലോബി ചെയ്യുന്ന തന്ത്രങ്ങൾ എന്തെല്ലാം?