ഡിഗ്രി പാസാകാത്ത വിദ്യാർഥി, മൂന്നു വർഷം ഡിഗ്രിക്കു പഠിച്ച അതേ കോളജിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു പിജിക്കു പ്രവേശനം നേടിയപ്പോൾ പഠിപ്പിച്ച അധ്യാപകർക്കു പോലും സംശയം തോന്നാത്തത് എന്തു കൊണ്ടാണ്?
HIGHLIGHTS
- പിജി പ്രവേശനത്തിനു സമർപ്പിച്ചതു വ്യാജ സർട്ടിഫിക്കറ്റാണെന്ന വാർത്ത പുറത്തുവരാൻ 2 മാസം കൂടി വൈകിയിരുന്നെങ്കിൽ നിഖിൽ തോമസ് എംകോം പൂർത്തിയാക്കുമായിരുന്നു. നിഖിലിനെ ബികോം പഠിപ്പിച്ച അതേ അധ്യാപകരാണ് എംകോമിലും ക്ലാസെടുക്കുന്നത്. ഡിഗ്രി തോറ്റ വിദ്യാർഥി എങ്ങനെ പിജി ക്ലാസിലെത്തി എന്ന് ഒരാൾക്കു പോലും സംശയം തോന്നിയില്ലെന്നു വിശ്വസിക്കാനാകില്ല.