‘വരവേൽപ്’ സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രത്തോട് ഏറെ സാമ്യതകളുള്ള വ്യക്തിയാണ് തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്മോഹൻ. പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ തിരികെയെത്തിയ ഇരുവരും തുടർവരുമാനമെന്ന നിലയിൽ കണ്ടെത്തിയ വഴി ‘ബസ് മുതലാളി’ ആകുക എന്നതാണ്. ഒരാൾ സിനിമയിലും മറ്റൊരാൾ ജീവിതത്തിലുമാണെങ്കിലും ഒരേ വഴിയിൽ മുന്നേറിയ ഇരുവരുടെയും ജീവിതം ചെന്നുനിന്നത് പെരുവഴിയിലാണ്. അതും സ്വന്തം തൊഴിലാളികളുടെ ‘ഇടംതിരിവിനെ’ തുടർന്ന്.
HIGHLIGHTS
- കോട്ടയം–തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന്റെ ഉടമയായ രാജ്മോഹൻ എങ്ങനെയാണ് ലോട്ടറിക്കച്ചവടക്കാരനായത്? ആ ലോട്ടറി സെന്ററിന് എങ്ങനെയാണ് ‘ടൈംസ് സ്ക്വയർ ലക്കി സെന്റർ’ എന്ന പേരു വീണത്? ഈ കഥയ്ക്ക് മോഹൻലാല്‍ പ്രവാസിയായി അഭിനയിച്ച ‘വരവേൽപു’മായി ഒന്നല്ല, ഒട്ടേറെ സാമ്യങ്ങളുണ്ട്...