ആളും അനക്കവുമില്ലാത്ത വിജനമായ പ്രദേശം. മങ്ങിത്തെളിഞ്ഞ് നിൽക്കുന്ന വഴിവിളക്കുകൾ. അരിച്ച് കയറുന്ന കോടമഞ്ഞും തണുപ്പും. തിരച്ചിൽ സംഘത്തിന്റെ നേർത്ത പാദചലനങ്ങൾ മാത്രം. ശബ്ദം കേൾക്കുന്ന ഇടങ്ങളിലേക്ക് ടോർച്ചുകൾ കണ്ണെത്തിച്ച് നോക്കുന്നു. ഒന്നുരണ്ട് വീടുകളിൽ വെളിച്ചം തെളിയുന്നു. തിരച്ചിൽ സംഘം അവിടേക്ക് കുതിക്കുന്നു. അജ്ഞാതനായ മുഖംമൂടിയുടെ വിളയാട്ടം വ്യാപകമായ കണ്ണൂർ ചെറുപുഴ പ്രദേശത്ത് ഒരു രാത്രി എത്തിപ്പെട്ട മനോരമ സംഘം കണ്ട, കേട്ട, അനുഭവിച്ചറിഞ്ഞ ഭീതിയിലേക്ക്... ഒരു ജനത്തിന്റെ ആശങ്കകൾ മാത്രം നിറഞ്ഞ രാത്രിയിലേക്ക്...
HIGHLIGHTS
- അജ്ഞാതനായ മുഖംമൂടിയുടെ വിളയാട്ടം വ്യാപകമായ കണ്ണൂർ ചെറുപുഴ പ്രദേശത്ത് ഒരു രാത്രി എത്തിപ്പെട്ട മനോരമ സംഘം കണ്ട, കേട്ട, അനുഭവിച്ചറിഞ്ഞ ഭീതിയിലേക്ക്... ഒരു ജനത്തിന്റെ ആശങ്കകൾ മാത്രം നിറഞ്ഞ രാത്രിയിലേക്ക്.