ഇവിടെ നിന്ന് ലോട്ടറി എടുത്താൽ സമ്മാനം ഉറപ്പ്! ദിവസവും വിൽക്കുന്നത് ഒരു ലക്ഷം ടിക്കറ്റ്; ‘ഭാഗ്യവാൻമാരുടെ ചെക്പോസ്റ്റ്’

Mail This Article
×
വാളയാർ കടന്നു വരുന്ന ലോറികളിലെ സ്പിരിറ്റും കഞ്ചാവും ചന്ദനത്തടികളുമെല്ലാം വിറ്റു കോടീശ്വരൻമാരായവരുടെ കഥകൾ സിനിമകളിലും ജീവിതത്തിലും കണ്ടിട്ടുണ്ട്. എന്നാൽ, നാട്ടുകാരെ കോടീശ്വരൻമാരാക്കാൻ ആ വാളയാർ ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നതു ലോട്ടറികളാണ്. ഇരുവശവും ലോട്ടറികളാൽ അലങ്കരിച്ച ദേശീയപാതയിലൂടെ കടന്നുപോകുന്ന യാത്രക്കാർ മുടക്കാൻ കഴിയാത്ത ചടങ്ങുപോലെ വാളയാറിൽ ഇറങ്ങി ഭാഗ്യാന്വേഷണം നടത്തും. ലോട്ടറിക്കെട്ടുകളുമായി മടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.