22ന്റെ വിസ്മയങ്ങൾ 23ൽ ഒളിപ്പിച്ച് ചൈന; കാണാം, വൻകരപ്പോരിന് കളമൊരുങ്ങും കാഴ്ചകൾ

Mail This Article
×
ഏഷ്യയുടെ ഒളിംപിക്സ് എന്നറിയപ്പെടുന്ന ഏഷ്യൻ ഗെയിംസിന്റെ 19–ാം പതിപ്പ് ചൈനയിൽ അരങ്ങേറുന്നു. ഇന്ത്യയടക്കമുള്ള 45 രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളാണ് ഏഷ്യൻ ഗെയിംസിൽ അണിനിരക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഒരു വർഷം വൈകിയാണ് ‘2022 ഏഷ്യൻ ഗെയിംസ്’ അരങ്ങേറുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.