ആദ്യം ‘സസ്പെക്റ്റഡ് ലേഡി’; സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് ലൈവ്; 2300 പേർ പങ്കെടുത്തിട്ടും ആരും അറിഞ്ഞില്ലേ?
Mail This Article
×
ഒക്ടോബർ 29. രാവിലെ 9.39 ന് അഗ്നിരക്ഷാസേനയ്ക്ക് എത്തിയ ഒരു ഫോൺ സന്ദേശം – കളമശ്ശേരി സാമ്ര കൺവൻഷൻ സെന്ററിലെ സ്ഫോടനം പുറംലോകം അറിഞ്ഞു തുടങ്ങിയത് അങ്ങനെയാണ്. മിനിറ്റുകളുടെ വ്യത്യാസത്തിൽ നടന്ന സ്ഫോടനങ്ങൾ. യഹോവസാക്ഷികളുടെ മേഖലാ സമ്മേളനം നടന്നുകൊണ്ടിരുന്ന കൺവൻഷൻ സെന്ററിലെ സ്ഫോടനത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് മൂന്നു പേർ. മൂവരും വനിതകൾ. 80 ശതമാനത്തിലധികം പൊള്ളലുമായി ഗുരുതരാവസ്ഥയിൽ തുടർന്നവരാണ് മരിച്ചത്. പ്രതിയെന്ന് അവകാശപ്പെട്ട് ഒരാൾ രംഗത്തുവന്നിരിക്കുന്നു. അയാൾക്കെതിരെ തെളിവുകളും ശക്തമെന്ന് പൊലീസ്. പക്ഷേ കളമശേരി കൺവൻഷൻ സെന്റർ സ്ഫോടനത്തിൽ ദുരൂഹതകൾ ഇനിയും ബാക്കിയാണ്. എന്താണ് കളമശ്ശേരിയിൽ നടന്നത്?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.