‘വിദേശി’യിൽനിന്ന് ജൂനിയർ മമതയിലേക്ക്; ആദ്യം അടിച്ചത് മോദിയുടെ ‘അച്ചാ ദിനി’ൽ; കോഴയിൽ കുരുങ്ങുമോ ‘കൊൽക്കത്തയുടെ മേം സാഹിബ്’?
Mail This Article
×
പശ്ചിമ ബംഗാളിന്റെ ഇങ്ങേയറ്റത്ത്, ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയിലുള്ള കരീംപുരിലേക്ക് കൊൽക്കത്തയിൽനിന്ന് ഇരുനൂറ് കിലോമീറ്ററോളം ദൂരമുണ്ട്. 1977 മുതൽ കരീംപുരിലേത് കമ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രം ആഴത്തിൽ വേരോട്ടമുള്ള മണ്ണായിരുന്നു. പശ്ചിമ ബംഗാളിലെ 34 വർഷം നീണ്ട കമ്യൂണിസ്റ്റ് സർക്കാരിന്റെ ഭരണം അവസാനിപ്പിച്ച് 2011 ൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോഴും കരീംപൂർ സിപിഎമ്മിനൊപ്പം നിന്നു. അവിടേക്കാണ് 2016 ൽ മഹുവ മൊയ്ത്ര എന്ന നാൽപത്തിരണ്ടുകാരി തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി ആദ്യമായി മത്സരിക്കാനെത്തിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.